SSLC Result 2022 - Check your Results

Download Mobile Application for SSLC Results
How to Check SSLC Result - 2022
എങ്ങനെയാണ് സൈറ്റിൽ കയറി ഫലം പരിശോധിക്കുക?
എസ്എസ്എൽസി ഫലം അറിയുന്നതിന് ഏതെങ്കിലും ഒരു സൈറ്റ് സന്ദർശിക്കുക. ഉദാഹരണത്തിന് keralaresults.nic.in സന്ദർശിക്കുക നിങ്ങളുടെ രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി സബ്മിറ്റ് ചെയ്യുക അടുത്ത വിൻഡോയിൽ നിങ്ങളുടെ സ്കോർ കാർഡ് അറിയാം ഒരു സൈറ്റിൽ നിന്ന് ഫലം ലഭിക്കുന്നില്ലെങ്കിൽ അടുത്ത സൈറ്റ് മാറിമാറി പരീക്ഷിക്കുക. റിസൾട്ട് പരിശോധിക്കുന്ന മുറക്ക് ഭാവിയിലെ ഉപയോഗത്തിനായി സ്കോർ കാർഡ് പകർപ്പ് സ്ക്രീൻഷോട്ട് എടുക്കുകയോ പിഡിഎഫ് രൂപത്തിൽ സൂക്ഷിക്കുകയോ ചെയ്യുക.

Download Mobile App for SSLC Results 2022

About app
Sslc Result 2022 All Karnataka And Kerala Board Exam Results App

Sslc Result is Education App for All Teachers And Students. 
Karnataka Secondary Education Examination Board sslc result 2022, kseeb sslc result, sslc exam result, 10th result 2022 karnataka Collective All Kannada Information in this app.

👉 Download 

Apart from the official website sslc result will available through SMS

എസ്എംഎസ് വഴിയും ഇത്തവണ ഫലം അറിയാം! അതെങ്ങനെ?
മുകളിൽ നൽകിയിരിക്കുന്ന സൈറ്റുകൾ വഴി റിസൾട്ട് ലഭിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് ഈ വഴി കൂടി പരീക്ഷിക്കാം. അതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
KERALA 10<നിങ്ങളുടെ രജിസ്റ്റർ നമ്പർ> എന്ന ഫോർമാറ്റിൽ ഒരു മെസ്സേജ് ടൈപ്പ് ചെയ്യുക
ശേഷം '56263' എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുക
മെസ്സേജ് അയക്കുന്നതിന് മുൻപ് നിങ്ങൾ ടൈപ്പ് ചെയ്ത വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തുക.
നിങ്ങളുടെ എസ്എസ്എൽസി ഫലം തിരികെ ഒരു എസ്എംഎസ് രൂപത്തിൽ ലഭിക്കും.

What is Grace Mark, What is Bonus Mark, How to Calculate Grace and Bonus Marks SSLC

എന്താണ് ഗ്രേസ് മാർക്ക്?
എൻസിസി, എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻഎസ്എസ്, ലിറ്റിൽ കിഡ്സ്, ജൂനിയർ റെഡ് ക്രോസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കും കല, കായികം എന്നീ ഇനങ്ങളുടെ ജേതാക്കൾക്കും അധികമായി നൽകുന്ന മാർക്കിനെയാണ് ഗ്രേസ് മാർക്ക് എന്ന് പറയുന്നത്. കഴിഞ്ഞ വർഷം കോവിഡ് രോഗബാധയെ തുടർന്ന് ഭൂരിഭാഗം ക്ലാസ്സുകളും ഓൺലൈനായിട്ടായിരുന്നു നടന്നത്. അതിനാൽ ഗ്രേസ് മാർക്ക് പിൻവലിച്ച് ബോണസ് മാർക്ക് നൽകുകയായിരുന്നു.
എന്നാൽ ഈ വർഷം കോവിഡ് കുറഞ്ഞ് വിദ്യാർഥികൾ സാധാരണത്തേ പോലെ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തിത്തുടങ്ങിയതോടെ ഗ്രേസ് മാർക്ക് വീണ്ടും ഏർപ്പെടുത്തുമോ ഇല്ലയോ എന്ന് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. മാർക്കിന് അർഹരായ വിദ്യാർത്ഥികളിൽ നിന്നും ഇതുവരെ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും സ്കൂൾ അധികൃതർ വാങ്ങിയിട്ടില്ല. അതിനാൽ ഇത്തവണയും ഗ്രേസ് മാർക്ക് ഉണ്ടാകില്ല എന്നാണ് സൂചന. ഇനി കഴിഞ്ഞ തവണത്തെ പോലെ ബോണസ് മാർക്ക് നൽകുമോ എന്നാണ് വിദ്യാർഥികൾ കാത്തിരിക്കുന്നത്.

SSLC Results will available the following website links
Download Your Results
എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭ്യമാകും.

Post a Comment

أحدث أقدم